App Logo

No.1 PSC Learning App

1M+ Downloads
സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ആക്‌റ്റ് (SEBI Act) നിലവിൽ വന്നത് ?

A1992 ജനുവരി 1

B1992 ഏപ്രിൽ 4

C1992 ജനുവരി 4

D1993 ജനുവരി 1

Answer:

B. 1992 ഏപ്രിൽ 4

Read Explanation:

സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ആക്‌റ്റ് (SEBI Act)

  • ഇന്ത്യയിലെ ഓഹരി വിപണിയുടെ നിയന്ത്രണത്തിനും വികസനത്തിനുമായി നടപ്പിലാക്കിയ നിയമം
  • 1992 ജനുവരി 1ന് പാസക്കാപെടുകയും ,1992 ഏപ്രിൽ 4ന് നിലവിൽ വരികയും ചെയ്തു.
  • സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(SEBi) സ്ഥാപിക്കുന്നതിന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.
  • ഓഹരി വിപണിയിലെ ന്യുതന പ്രവണതകളെ കൈകാര്യം ചെയ്യാൻ 1995, 1999, 2002 എന്നീ വർഷങ്ങളിൽ ഈ നിയമം ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്.
  • ഈ നിയമത്തിൽ 10 അധ്യായങ്ങളും 91 വകുപ്പുകളും അടങ്ങിയിരിക്കുന്നു.

Related Questions:

2024 ജനുവരിയിൽ ലോകത്തിലെ നാലാമത്തെ വലിയ ഓഹരിവിപണി ആയ രാജ്യം ഏത് ?
SEBI was given statutory status and powers through an Ordinance promulgated on __________?
ജാപ്പനീസ് ഓഹരി വിപണിയുടെ പേര്?
സ്വർണ്ണം, വെള്ളി വ്യാപാരത്തിനുള്ള ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ബുള്ള്യൻ എക്സ്ചേഞ്ച് നിലവിൽ വന്നത് എവിടെയാണ് ?
ലോകത്തിലെ ഏറ്റവും വലിയ ആദ്യ ഓഹരി വില്പന എന്ന നേട്ടം കരസ്ഥമാക്കിയ കമ്പനി ?