App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തു സാമൂഹിക നീതി വകുപ്പ് പ്രവർത്തനം ആരംഭിച്ചത് ?

A1975 സെപ്തംബർ 9

B1968 സെപ്തംബർ 29

C1973 ഡിസംബർ 19

D1970 നവംബർ 1

Answer:

A. 1975 സെപ്തംബർ 9

Read Explanation:

◾ സമൂഹത്തിലെ അവശത അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിനും കേരളത്തിൽ സാമൂഹ്യക്ഷേമ പരിപാടികളും സേവനങ്ങളും നടപ്പിലാക്കുന്നതിനുമായി 1975 സെപ്റ്റംബർ 9-ന് സാമൂഹ്യനീതി വകുപ്പ് സ്ഥാപിതമായി


Related Questions:

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ടൂറിസം വകുപ്പ് ആരംഭിച്ച പദ്ധതി ?
വ്യാജ കമ്പനികളുടെയും ആക്രി, സ്റ്റീൽ വ്യാപാര സ്ഥാപനങ്ങളുടെയും മറവിൽ നടക്കുന്ന GST വെട്ടിപ്പ് തടയുന്നതിനായി കേരളത്തിൽ നടത്തിയ പരിശോധന ?
നഗര കേന്ദ്രീകൃതമായി വിവിധ സേവനങ്ങൾ നൽകുന്നതിന് വേണ്ടി കുടുംബശ്രീ ആവിഷ്കരിച്ച പദ്ധതി ഏത് ?
പക്ഷാഘാതം നിർണ്ണയിക്കുന്നതിലെ കാലതാമസം ഒഴിവാക്കി പെട്ടന്ന് ചികിത്സ ലഭ്യമാക്കാൻ വേണ്ടി ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി
വൈദ്യുതി അപകടങ്ങള്‍ കുറക്കാന്‍ വേണ്ടിയുള്ള സർക്കാർ പദ്ധതി ?