Challenger App

No.1 PSC Learning App

1M+ Downloads
സുജീത്രം സത്യാഗ്രം ആരംഭിച്ചത് എന്ന് ?

A1956 മാർച്ച് 19

B1946 ഫെബ്രുവരി 19

C1926 മാർച്ച് 19

D1926 ഫെബ്രുവരി 19

Answer:

D. 1926 ഫെബ്രുവരി 19

Read Explanation:

  • സുജീദ്രം സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി - എം ഇ നായിഡു

  • സുജീദ്രം സത്യഗ്രഹത്തിൻറെ വളണ്ടിയർ ക്യാപ്റ്റൻ - മുത്തുസ്വാമി

  • നാഗർകോവിലിൽ (കോട്ടാർ ) നിന്നും തിരുവനന്തപുറത്തേക്ക് സവർണ ജാഥ നയിച്ച വ്യക്തി - എം വി നായിഡു


Related Questions:

ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം :
കേരളത്തിലെ ആദ്യ സോഷ്യലിസ്റ്റ് പത്രം ?
തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട ആദ്യ മലയാള കവി ?
The Malayalee Memorial was submitted in 1891 to which ruler of Travancore ?
The birth place of Sahodaran Ayyappan was ?