App Logo

No.1 PSC Learning App

1M+ Downloads

മുത്തലാഖ് സമ്പ്രദായം സുപ്രീംകോടതി നിരോധിച്ചെതെന്ന് ?

A2019 ജൂലൈ 25

B2019 ജൂലൈ 30

C2019 ജൂലൈ 31

D2017 ആഗസ്റ്റ് 22

Answer:

D. 2017 ആഗസ്റ്റ് 22

Read Explanation:

💠 മുത്തലാഖ് സമ്പ്രദായം സുപ്രീംകോടതി നിരോധിച്ചത് - 2017 ആഗസ്റ്റ് 22 💠 മുത്തലാഖ് ബിൽ ലോക്‌സഭ പാസ്സാക്കിയത് - 2019 ജൂലൈ 25 💠 മുത്തലാഖ് ബിൽ രാജ്യസഭ പാസ്സാക്കിയത് -2019 ജൂലൈ 30 💠 മുത്തലാഖ് ബിൽ രാഷ്ട്രപതി അംഗീകരിച്ചത് - 2019 ജൂലൈ 31


Related Questions:

സുപ്രീംകോടതി ആദ്യമായി ജുഡീഷ്യൽ ആക്ടിവിസം മുന്നോട്ട് വെക്കാൻ ഇടയായ കേസ് ഏതാണ് ?

സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിശ്ചയിക്കുനന്ത് ആരാണ് ?

ഹേബിയസ് കോർപ്പസ് റിട്ട് ആദ്യമായി എഴുതപ്പെട്ടത് എവിടെയാണ് ?

സ്ത്രീകൾക്കെതിരെയുള്ള മുൻധാരണയോടെ നടത്തുന്ന പദപ്രയോഗങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി "കോമ്പാറ്റിങ് ജെൻഡർ സ്റ്റീരിയോടൈപ്സ്" (Combating Gender Stereotypes) എന്ന ശൈലി പുസ്തകം പുറത്തിറക്കിയത് ആര് ?

Indecent Representation of Women (Prohibition) Act passed on :