Challenger App

No.1 PSC Learning App

1M+ Downloads
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം NDA മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റത് എന്ന് ?

A2024 ജൂൺ 9

B2024 ജൂൺ 10

C2024 ജൂൺ 8

D2024 ജൂൺ 4

Answer:

A. 2024 ജൂൺ 9

Read Explanation:

• സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത് - രാഷ്ട്രപതി ഭവൻ • ജവഹർലാൽ നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണ പ്രധാനമന്ത്രി പദവിയിൽ എത്തുന്ന വ്യക്തി - നരേന്ദ്ര മോദി


Related Questions:

The Lok Sabha is called in session for at least how many times in a year?
നിയമസഭ അംഗങ്ങളുടെ അയോഗ്യത പ്രതിപാദിക്കുന്ന അനുച്ഛേദം
1964 ൽ കൃഷ്ണമേനോൻ കമ്മിറ്റിയുടെ നിർദേശ പ്രകാരം രൂപവൽക്കരിച്ച പാർലമെൻ്ററി ധനകാര്യ കമ്മിറ്റി ഏത് ?
ഇന്ത്യയുടെ തെക്കേ അറ്റത്തെ ലോക്സഭാ മണ്ഡലം ഏതാണ് ?
2023 ഡിസംബറിൽ ലോക്‌സഭാ എത്തിക്‌സ് കമ്മറ്റിയുടെ റിപ്പോർട്ടിനെ തുടർന്ന് ലോക്സഭയിൽ നിന്ന് പുറത്താക്കപ്പെട്ട എം പി ആര് ?