App Logo

No.1 PSC Learning App

1M+ Downloads

യൂറോപ്യൻ യൂണിയനുമായുള്ള ബ്രിട്ടന്റെ പരിവർത്തന കാലയളവ്( transition period) അവസാനിച്ചത് ?

A2020 മാർച്ച് 31

B2020 ഡിസംബർ 31

C2020 ജനുവരി 31

D2021 ജനുവരി 1

Answer:

B. 2020 ഡിസംബർ 31

Read Explanation:

🔹 ബ്രിട്ടൺ ഔദ്യോഗികമായി യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തു പോയത് - 2020 ജനുവരി 31 🔹 യൂറോപ്യൻ യൂണിയനിലെ അംഗങ്ങളുടെ എണ്ണം - 27 🔹 യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം - ബ്രസൽസ്, ബെൽജിയം 🔹 യൂറോപ്യൻ യൂണിയൻ സ്ഥാപിതമായത് - 1993


Related Questions:

വാട്ടർഗേറ്റ് സംഭവത്തെ തുടർന്ന് രാജിവെച്ച അമേരിക്കൻ പ്രസിഡണ്ട് ആര്?

ഇന്ത്യയെ കൂടാതെ സ്റ്റാൻഡേർഡ് സമയം ഗ്രീൻവിച്ച് സമയത്തേക്കാൾ 5.30 മണിക്കൂർ മുന്നിൽ ഉള്ള മറ്റൊരു രാജ്യം ഏതാണ്?

ടോക്കിയോ ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് ?

“Commedia dell Art' is an art form was popular in :

ആഫ്രിക്കൻ രാജ്യമായ ലിബിയയുടെ നാണയം?