App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്ര സംഘടന മാർച്ച് 21 ലോക വന ദിനമായി ആചരിക്കാൻ തുടങ്ങിയത് ?

A2011

B2012

C2013

D2014

Answer:

B. 2012

Read Explanation:

  • എല്ലാ വർഷവും മാർച്ച് 21-നാണ് ലോക വനദിനമായി ആചരിക്കുന്നത്.
  • വനനശീകരണത്തിൽ നിന്നും വനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.
  • 2012 മുതലാണ് ഐക്യരാഷ്ട്ര സംഘടന മാർച്ച്  21 ലോക വന ദിനമായി ആചരിക്കാൻ തുടങ്ങിയത്.

Related Questions:

ലോകപരിസ്ഥിതി ദിനം :
ANERT സ്ഥാപിതമായ വർഷം :
ഇന്ത്യൻ മഹാ സമുദ്രത്തിലെ മൗറീഷ്യസ് ദ്വീപിൽ കണ്ടുവന്നിരുന്ന എന്നാൽ ഇപ്പോ വംശനാശം സംഭവിച്ച പക്ഷി ഏതാണ് ?
ലോക ഭൗമ ദിനം ?
ഐക്യാരാഷ്ട്ര സഭയുടെ ആദ്യ ഭൗമ ഉച്ചകോടി റിയോ ഡി ജനീറോയിൽ നടന്ന വർഷം ?