ഇന്ത്യയിൽ എപ്പോഴാണ് VAMBAY ആരംഭിച്ചത്?A2001B2002C2011D2010Answer: A. 2001 Read Explanation: നഗരങ്ങളിലെ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവരുടേയും ചേരികളിൽ താമസിക്കുന്നവരുടേയും ആവാസ സൗകര്യം മെച്ചപ്പെടുത്താനുള്ള പദ്ധതിയാണ് വാല്മീകി അംബേദ്കർ ആവാസ് യോജന (VAMBAY). 2001 ഡിസംബർ 2നാണ് പദ്ധതി ആരംഭിച്ചത്. Read more in App