App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിനെ കാണുന്നത് എപ്പോഴാണ് ?

Aവസ്തുവിൽ പ്രകാശം പതിക്കുമ്പോൾ

Bകണ്ണിൽ പ്രകാശം പതികുമ്പോൾ

Cവസ്തുവിൽ പതിക്കുന്ന പ്രകാശം, പ്രതിപതിച്ച് കണ്ണിൽ വീഴുമ്പോൾ

Dഇവയൊന്നുമല്ല

Answer:

C. വസ്തുവിൽ പതിക്കുന്ന പ്രകാശം, പ്രതിപതിച്ച് കണ്ണിൽ വീഴുമ്പോൾ

Read Explanation:

        വസ്തുവിൽ പതിക്കുന്ന പ്രകാശം, പ്രതിപതിച്ച് കണ്ണിൽ വീഴുമ്പോൾ, ആ വസ്തുവിനെ നമുക്ക് കാണാൻ സാധിക്കുന്നു.


Related Questions:

വാഹനങ്ങളിൽ AMBULANCE എന്ന വാക്ക്, ഇടത്-വലത് മാറ്റത്തോടെ എഴുതാനുള്ള കാരണമെന്താണ് ?
വെള്ളത്തിൽ കാണുന്ന മത്സ്യം യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ വ്യത്യസ്തമായ ആഴ്ത്തിൽ കാണപ്പെടുന്നതിന്, കാരണം എന്താണ് ?
ഒരു പാത്രത്തിൽ ഒരു നാണയം വെയ്ചിട്ട് , ആ നാണയം കാണാൻ സാധിക്കാതെ വരുന്നത് വരെ, പിന്നിലെക്ക് നടക്കുക. ആ പാത്രത്തിലേക്ക് അല്പം അല്പമായി വെള്ളം ഒഴിക്കുമ്പോൾ, ആ നാണയം പിന്നും കാണാൻ സാധിക്കുന്നു. ഇത് സാധ്യമാകുന്നത്, പ്രകാശത്തിന്റെ എന്ത് പ്രതിഭാസം മൂലമാണ് ?
മധ്യത്തിൽ കനം കൂടിയതും വക്കുകളിൽ കനം കുറഞ്ഞതുമായ ലെൻസ് ആണ് ?
മഴവില്ലിൽ അടങ്ങിയിരിക്കുന്ന നിറങ്ങളിൽ ഉൾപ്പെടാത്ത നിറം, ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?