App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പശ്ചിമ അസ്വസ്ഥത അനുഭവപ്പെടുന്ന കാലം ?

Aശൈത്യ കാലം

Bവേനൽ കാലം

Cമൺസൂൺ (ജൂൺ മുതൽ സെപ്തംബർ വരെ)

Dമൺസൂണിൻ്റെ പിൻവാങ്ങൽ അഥവാ ശരത്ത്കാലം

Answer:

A. ശൈത്യ കാലം

Read Explanation:

പശ്ചിമ അസ്വസ്ഥത ( Western disturbances ) 

  • ശൈത്യകാലത്ത് മെഡിറ്ററേനിയൻ കടലിൽ രൂപം കൊള്ളുന്ന ശക്തമായ ന്യൂനമർദം കിഴക്കോട്ടു നീങ്ങി ഇന്ത്യയിലെത്തുന്നു. 
  • പഞ്ചാബിലും മറ്റ് ഉത്തര സമതല പ്രദേശങ്ങളിലും മഴയ്ക്കു കാരണമാകുന്നു. 
  • ശൈത്യകാല വിളകൾക്ക് ഈ മഴ പ്രയോജനം ചെയ്യുന്നു. 
  • ഇവയെ ഇന്ത്യയിലെത്തിക്കുന്നതിൽ ' ജറ്റ് പ്രവാഹങ്ങൾക്ക് വൻ പങ്കുണ്ട്.
  • ട്രോപ്പോപ്പാസിലൂടെയുള്ള അതിശക്തമായ വായു പ്രവാഹമാണ് ജെറ്റ് പ്രവാഹം

 


Related Questions:

ഇന്ത്യയിൽ 100 c.m നും 200 c.m നും ഇടയിൽ മഴ ലഭിക്കുന്ന പ്രദേശങ്ങൾ ഇവയിൽ ഏതെല്ലാം ?

  1. കിഴക്കൻ തമിഴ്‌നാട്
  2. ജാർഖണ്ഡ്
  3. ആന്ധ്രപ്രദേശ്
  4. കിഴക്കൻ കർണാടക
    വേനലിന്റെ അവസാനനാളുകളിൽ കേരളത്തിലും കർണാടക തീരത്തും സാധാരണയായിരൂപപ്പെടുന്ന മൺസൂണിന് മുന്നോടിയായുള്ള വേനൽമഴക്കാറ്റുകളാണ് :
    താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയല്ലാത്തത് ?
    ഇന്ത്യയുടെ അക്ഷാംശീയസ്ഥാനം :
    The principal rainy season for the Indian subcontinent, June to September, is referred to as which season ?