App Logo

No.1 PSC Learning App

1M+ Downloads
ലെൻസിന്റെ ഫോക്കസ് ദൂരം കുറയുന്നത് വസ്തു എവിടെ നിൽക്കുമ്പോൾ ആണ് .

Aകണ്ണിനടുത്തുള്ള വസ്തുവിനെ നോക്കുമ്പോൾ

Bകണ്ണിൽ നിന്നും അകലെയുള്ള വസ്തുവിനെ നോക്കുമ്പോൾ

Cപ്രകാശത്തിൻ്റെ കേന്ദ്രം

Dഇവയൊന്നുമല്ല

Answer:

A. കണ്ണിനടുത്തുള്ള വസ്തുവിനെ നോക്കുമ്പോൾ

Read Explanation:

കണ്ണിനടുത്തുള്ള വസ്തുവിനെയും അകലെയുള്ള വസ്തുവിനെയും നോക്കുമ്പോൾ കണ്ണിൽ സംഭവിക്കുന്ന മാറ്റങ്ങൾ

കണ്ണിനടുത്തുള്ള വസ്തുവിനെ നോക്കുമ്പോൾ

കണ്ണിൽ നിന്നും അകലെയുള്ള വസ്തുവിനെ നോക്കുമ്പോൾ

  • സീലിയറി പേശികൾ സങ്കോചിക്കുന്നു

  • സീലിയറി പേശികൾ വിശ്രമിക്കുന്നു 

  • ലെൻസിന്റെ വക്രത കൂടുന്നു

  • ലെൻസിന്റെ വക്രത കുറയുന്നു

  • ലെൻസിന്റെ പവർ കൂടുന്നു

  • ലെൻസിന്റെ പവർ കുറയുന്നു 

  • ലെൻസിന്റെ ഫോക്കസ് ദൂരം കുറയുന്നു

  • ലെൻസിന്റെ ഫോക്കസ് ദൂരം കൂടുന്നു 


Related Questions:

ഒരു ഊർജ്ജ സ്രോതസ്സിൽ നിന്ന് പ്രകാശം പുറത്തുവരുന്നത് എങ്ങനെയായിരിക്കും?
താഴെ പറയുന്നതിൽ ഏതാണ് ഫേസ് ബന്ധമില്ലാത്ത (incoherent) പ്രകാശം?
മഴവിൽ ഉണ്ടാകുന്നതിന് കാരണം
ഒപ്റ്റിക്കൽ ഫൈബറിലൂടെ പ്രകാശം കടന്നുപോകുന്നത് ഏത് തത്വം അനുസരിച്ചാണ് ?
ചുവന്ന പ്രകാശവും നീല പ്രകാശവും ചേർന്നുണ്ടാകുന്ന ദ്വിതീയ വർണ്ണം?