Challenger App

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്ര സംഘടന ലോക ഗ്ലേസിയർ ദിനമായി ആചരിക്കുന്നത് ?

Aജൂലൈ 12

Bഏപ്രിൽ 21

Cജനുവരി 12

Dമാർച്ച് 21

Answer:

D. മാർച്ച് 21

Read Explanation:

• ഗ്ലേസിയറുകളിലെ മഞ്ഞുപാളികൾ ഉരുകി പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നത് കുറയ്ക്കുക, ഭൂമിയിൽ ഇപ്പോൾ നിലവിലുള്ള ഗ്ലേസിയറുകൾ സംരക്ഷിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം • അന്താരാഷ്ട്ര ഗ്ലേസിയർ(ഹിമാനി) സംരക്ഷണ വർഷം - 2025


Related Questions:

Which day is celebrated as the Earth day?
ലോക ആത്മഹത്യ പ്രതിരോധ ദിനം ?
അന്താരാഷ്ട്ര രസതന്ത്ര വർഷമായി ആചരിച്ചത് ?
Which date is celebrated as International Labour Day?
ലോക ജൈവവൈവിധ്യ ദിനം എന്ന്?