Challenger App

No.1 PSC Learning App

1M+ Downloads
എബണൈറ്റ് കമ്പിളി ആയി ഉരസുമ്പോൾ ഇലക്ട്രോൺ കൈമാറ്റം ഏത് വസ്തുവിൽ നിന്നും ഏത് വസ്തുവിലേക് നടക്കുന്നു ?

Aകമ്പിളിയിൽനിന്നും എബണൈറ്റിലേക്

Bഎബണൈറ്റിൽ നിന്നും കമ്പിളിയിലേക്

Cകമ്പിളിക്കും എബണൈറ്റിനും ഇടയിൽ

Dകൈമാറ്റം നടക്കില്ല

Answer:

A. കമ്പിളിയിൽനിന്നും എബണൈറ്റിലേക്

Read Explanation:

  • എബണൈറ്റ് കമ്പിളി ആയി ഉരസുമ്പോൾ ഇലക്ട്രോൺ കൈമാറ്റം കമ്പിളിയിൽനിന്നും എബണൈറ്റിലേക് .

  • കമ്പിളിയ്ക്കു പോസിറ്റീവ് ചാർജ് എബണൈറ്റ് നെഗറ്റീവ് ചാർജ് ലഭിക്കുന്നു .


Related Questions:

വൈദ്യുത ചാർജ്ജിന്റെ സാന്നിധ്യം തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഉപകരണം ?
ഒരു നിശ്ചിത വിസ്തീർണ്ണത്തിലൂടെ കടന്നുപോകുന്ന കാന്തികക്ഷേത്ര രേഖകളുടെ എണ്ണത്തിന്റെ അളവാണ് ______.
ഒരു ലോഹ വളയം തിരശ്ചീനമായി പിടിച്ചിരിക്കുന്നു. ഒരു ബാർ കാന്തം അതിന്റെ നീളം വളയത്തിന്റെ അച്ചുതണ്ടിൽ വരുന്ന വിധത്തിൽ വളയത്തിലൂടെ താഴേക്കിടുന്നു. വീഴുന്ന കാന്തത്തിന്റെ ത്വരണം (acceleration) എങ്ങനെയായിരിക്കും?
രണ്ട് ചാർജ്ജുകളുടെ ഗുണനഫലം +ve ആണെങ്കിൽ അവ തമ്മിലുള്ള ബലം
ഇംപീഡൻസിൻ്റെ (Impedance) SI യൂണിറ്റ് എന്താണ്?