App Logo

No.1 PSC Learning App

1M+ Downloads
എക്സിക്യൂട്ടീവ് അവർക്ക് നൽകിയിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് നിയമങ്ങൾ ഉണ്ടാക്കുമ്പോൾ അത് ..... എന്നറിയപ്പെടുന്നു.

Aജുഡീഷ്യൽ നിയമ നിർമാണം

Bനിയുക്ത നിയമ നിർമാണം

Cഭരണ നിയമ നിർമാണം

Dഇവയൊന്നുമല്ല

Answer:

B. നിയുക്ത നിയമ നിർമാണം

Read Explanation:

• ആധുനിക ക്ഷേമ രാഷ്ട്രത്തിൽ (welfare state) നിയമ നിർമാണ സഭ പൊതു നയം രൂപീകരിച്ചതിനുശേഷം വിവിധ കാരണങ്ങളാൽ എക്സിക്യൂട്ടീവിന് നിയമങ്ങൾ ഉണ്ടാക്കാൻ അധികാരം നൽകുന്നു. • എക്സിക്യൂട്ടീവ് അവർക്ക് നൽകിയിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് നിയമങ്ങൾ ഉണ്ടാക്കുമ്പോൾ അത് നിയുക്ത നിയമ നിർമാണം (delegated legislation) എന്നറിയപ്പെടുന്നു.


Related Questions:

ജനസംഖ്യാപരമായ പരിവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ സമൂഹത്തിൽ ഉണ്ടായിരുന്ന പ്രധാന പ്രശ്നങ്ങൾ ഏതൊക്കെ

  1.  വൈദ്യസഹായത്തിന്റെ അപര്യാപ്തത
  2.  ശുചിത്വത്തിന്റെ അഭാവം
  3.  നിരക്ഷരത
2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യ വർദ്ധനവ്
ഒരു പ്രദേശത്തെയോ അല്ലെങ്കിൽ രാജ്യത്തെയോ ആകെ ആളുകളുടെ എണ്ണം?
ജോലിക്ക് കൂലി ഭക്ഷണം പദ്ധതിയെ NREP യിൽ ലയിപ്പിച്ചത് എന്ന് ?
TRYSEM പദ്ധതി ആരംഭിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ?