App Logo

No.1 PSC Learning App

1M+ Downloads
നിശ്വാസവായു കണ്ണാടിയിൽ പതിപ്പിക്കുമ്പോൾ, മഞ്ഞുപോലെ കാണുന്നതിന്റെ കാരണം എന്താണ് ?

Aഓക്സിജൻ

Bകാർബൺ ഡൈ ഓക്സൈഡ്

Cനൈട്രജൻ

Dജലബാഷ്പം

Answer:

D. ജലബാഷ്പം

Read Explanation:

  • നിശ്വാസവായു കണ്ണാടിയിൽ പതിപ്പിക്കുമ്പോൾ, മഞ്ഞുപോലെ കാണപ്പെടുന്നു.

  • നിശ്വാസ വായുവിലെ ജലബാഷ്പമാണ് ഇതിന് കാരണം.

  • നിശ്വാസവായു (ഉച്ഛ്വാസവായു) കണ്ണാടിയിൽ പതിപ്പിക്കുമ്പോൾ മഞ്ഞുപോലെ കാണുന്നതിൻ്റെ കാരണം സാന്ദ്രീകരണം (Condensation) ആണ്.


Related Questions:

മനുഷ്യനിൽ വലിപ്പം കൂടിയ ശ്വാസകോശം ഏതാണ് ?
ഷഡ്പദങ്ങൾ ശ്വസിക്കുന്നത്
രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രം ഏതാണ് ?
ഹൃദയത്തിന്റെ പ്രവർത്തനത്തെ തകരാറിലാക്കുന്ന ദുഃശീലങ്ങളിൽ ഉൾപ്പെടാത്തതേത് ?
മനുഷ്യന്റെ ഹൃദയസ്പന്ദന നിരക്ക് മിനിറ്റിൽ എത്രയാണ് ?