App Logo

No.1 PSC Learning App

1M+ Downloads
തുറന്ന ടാങ്കിന്റെ ആഴത്തിലുള്ള ഒരു ചെറിയ ദ്വാരത്തിലൂടെ ദ്രാവകമൊഴുകുമ്പോൾ, ഒഴുക്കിന്റെ വേഗത ഏതിന് തുല്യമാണ്?

Aദ്രാവകത്തിന്റെ താപവേഗത്തിന്

Bശബ്ദതരംഗങ്ങളുടെ വേഗതയ്ക്ക്

Cകാറ്റ് പ്രവഹിക്കുന്ന വേഗതയ്ക്ക്

Dസ്വതന്ത്രമായി വീഴുന്ന വസ്തുവിന്റെ വേഗതയ്ക്ക്

Answer:

D. സ്വതന്ത്രമായി വീഴുന്ന വസ്തുവിന്റെ വേഗതയ്ക്ക്

Read Explanation:

തുറന്ന ടാങ്കിന്റെ ആഴത്തിലുള്ള ഒരു ചെറിയ ദ്വാരത്തിലൂടെ, ദ്രാവകം ഒഴുകുന്നതിന്റെ വേഗത, സ്വതന്ത്രമായി വീഴുന്ന വസ്തുവിന്റെ വേഗതയ്ക്ക് തുല്യമാണ്.


Related Questions:

ചലിച്ചു കൊണ്ടിരിക്കുന്ന ദ്രാവക പാളികൾക്കിടയിലെ ബലമാണ് ?
ഗണിത ഭൗതിക ശാസ്ത്രത്തിന്റെ പിതാവെന്ന് അറിയപ്പെടുന്നത് ആര്?
ദ്രവങ്ങൾ ഒഴുകുമ്പോൾ, നഷ്ടപ്പെടുന്ന ഗതികോർജം (Kinetic energy) ഏതായാണ് മാറുന്നത്?
വേർതിരിച്ചറിയാൻ കഴിയാത്തതും ഹൈസൻബർഗിന്റെ അനിശ്ചിതത്വ തത്വവും പൗളിയുടെ ഒഴിവാക്കൽ തത്വവും അനുസരിക്കുന്നതുമായ കണികകൾ
Which of the following is a vector quantity?