രണ്ടു വാക്യത്തിൽ ആദ്യത്തേത് simple past tense ൽ ആണെങ്കിൽ കൂടെയുള്ള രണ്ടാമത്തേത് past continuous tense ൽ അല്ലെങ്കിൽ past perfect tense ൽ ആയിരിക്കണം.
ഇവിടെ was playing എന്നത് past continuous tense ൽ ആയതിനാൽ ആദ്യത്തേത് simple past ൽ ആയിരിക്കണം.അതിനാൽ reached ഉപയോഗിക്കുന്നു.