App Logo

No.1 PSC Learning App

1M+ Downloads
When I ..... home the cat was sleeping.

Ahad reached

Bhas reached

Chave reached

Dreached

Answer:

D. reached

Read Explanation:

രണ്ടു സംഭവങ്ങളിൽ ആദ്യം നടന്നത് past perfect tense ലും രണ്ടാമത്തേത് simple past ൽ പറയണമെന്നാണ് നിയമം.ഇവിടെ ആദ്യം നടന്ന സംഭവം(cat was sleeping) past continuous tense ൽ ആയതിനാൽ രണ്ടാമത് നടന്നത് simple past ൽ ആയിരിക്കണം. Has reached,have reached എന്നുള്ളത് present perfect tense ഉം had reached എന്നുള്ളത് past perfect ഉം ആയതിനാൽ അവ ഉപയോഗിക്കാൻ കഴിയില്ല. അതിനാൽ reached എന്ന simple past ഉപയോഗിക്കുന്നു.


Related Questions:

I will meet him, _____ ?
Suganya is typing.Identify the tense
I am sure Amala ..... first rank.
My teacher has been working here _____ ten years . Choose the correct answer.
We _____ a test now.