When I came in, the cat ..... on my chair.
Ais sleeping
Bwas sleeping
Csleeps
Dslept
Answer:
B. was sleeping
Read Explanation:
രണ്ടു വാക്യത്തിൽ ആദ്യത്തേത് simple past tense ൽ ആണെങ്കിൽ കൂടെയുള്ള രണ്ടാമത്തേത് past continuous tense ൽ അല്ലെങ്കിൽ past perfect tense ൽ ആയിരിക്കണം.ഇവിടെ came എന്നുള്ളത് simple past ആയതിനാൽ അനുബന്ധ വാക്യം past perfect tense ൽ അല്ലെങ്കിൽ past continuous tense ൽ ആയിരിക്കണം.ഇവിടെ തന്നിരിക്കുന്ന option കളിൽ is sleeping എന്നുള്ളത് present continuous tense ആയതിനാൽ അത് ഉപയോഗിക്കാൻ കഴിയില്ല.sleeps എന്നുള്ളത് simple present ഉം slept എന്നുള്ളത് simple past ഉം ആയതിനാൽ അവ ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ was sleeping എന്ന past continuous ഉപയോഗിക്കുന്നു.