ഞാൻ railway station ൽ എത്തിയപ്പോയേക്കും train നേരത്തെതന്നെ പോയിട്ടുണ്ടായിരുന്നു എന്നാണ് തന്നിരിക്കുന്ന sentence ന്റെ അർത്ഥം വരുന്നത്.
നേരത്തെതന്നെ എന്ന് സൂചിപ്പിക്കാൻ already എന്ന വാക്കു ഉപയോഗിക്കുന്നു.
yet എന്ന വാക്കിനു അർത്ഥം "ഇതുവരെ" എന്നാണ്.
earlier എന്ന വാക്കിനു അർത്ഥം "നേരത്തെയുള്ള,പ്രഥമമായ" എന്നൊക്കെയാണ്.