When I met her in 1975,she had been working there for four years
A1975-ൽ ഞാൻ അവളെ കണ്ടപ്പോൾ അവൾ അവിടെ നാലുവർഷമായി ജോലി ചെയ്യുകയായിരുന്നു
B1975-ൽ ഞാൻ അവളെ കണ്ടപ്പോൾ അവൾ അവിടെ നാലുവർഷത്തെ ജോലി പൂർ ത്തിയാക്കിയിരുന്നു
C1975-ൽ അവിടെ നാലുവർഷം ജോലിനോക്കിയതിൽപ്പിന്നെയാണ് ഞാൻ അവളെ കണ്ടത്
D1975-ൽ ഞാൻ അവളെ കണ്ടപ്പോൾ അവൾ അവിടെ നാലുവർഷം ജോലി ചെയ്തിട്ടുണ്ട്
