When I reached home, my father ..... to bed.
Awent
Bhad gone
Chas gone
Dgoes
Answer:
B. had gone
Read Explanation:
രണ്ടു വാക്യത്തിൽ ആദ്യത്തേത് simple past tense ൽ ആണെങ്കിൽ കൂടെയുള്ള രണ്ടാമത്തേത് past continuous tense ൽ അല്ലെങ്കിൽ past perfect tense ൽ ആയിരിക്കണം.ഇവിടെ reached എന്നുള്ളത് simple past ആയതിനാൽ അനുബന്ധ വാക്യം past perfect tense ൽ അല്ലെങ്കിൽ past continuous tense ൽ ആയിരിക്കണം.ഇവിടെ തന്നിരിക്കുന്ന option കളിൽ has gone എന്നുള്ളത് present perfect tense ആയതിനാൽ അത് ഉപയോഗിക്കാൻ കഴിയില്ല.goes എന്നുള്ളത് simple present ഉം went എന്നുള്ളത് simple past ഉം ആയതിനാൽ അവ ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ had gone എന്ന past perfect ഉപയോഗിക്കുന്നു.