Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2000 രൂപ പിൻവലിച്ചപ്പോൾ മുഴുവനും 10 രൂപ നോട്ടുകളായാണ് കിട്ടിയത്.ആകെ നോട്ടുകളുടെ എണ്ണം

A10

B100

C20

D200

Answer:

D. 200

Read Explanation:

ആകെ കിട്ടിയ നോട്ടുകളുടെ എണ്ണം 200 ആണ്.

* ആകെ തുക = 2000 രൂപ

* ഒരു നോട്ടിന്റെ മൂല്യം = 10 രൂപ

* നോട്ടുകളുടെ എണ്ണം = 200010=200\frac{2000}{10} = \mathbf{200}


Related Questions:

The sum of the squares of three consecutive odd numbers is 251,The numbers are:
ഒരു ക്യൂവിൽ ദീപ പിന്നിൽ നിന്ന് ഒമ്പതാമതും മുന്നിൽ നിന്ന് ഏഴാമതും ആണെങ്കിൽ എത്ര പേര് ക്യൂവിലുണ്ട് ?
ഒന്നിനും പത്തിനും ഇടയ്ക്കുള്ള ഒറ്റ സംഖ്യകൾ നിരത്തി എഴുതി ഉണ്ടാക്കാവുന്ന ഏറ്റവും വലിയ സംഖ്യ ഏത്?
രാഹുൽ 75 മീറ്റർ നീളമുള്ള വേലികെട്ടാൻ തീരുമാനിച്ചു. ആദ്യത്തെ ദിവസം 12¼ മീറ്റർ നീളത്തിൽ വേലി കെട്ടി. രണ്ടാം ദിവസം 11¾ മീറ്റർ നീളത്തിൽ വേലികെട്ടി. ഇനി എത്ര മീറ്റർ കൂടി വേലി കെട്ടാനുണ്ട് ?

(75)×(35)×(115)(7^5) \times(3^5) \times(11^5)

ഈ ഗുണനഫലത്തിന്റെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഏതാണ്?