App Logo

No.1 PSC Learning App

1M+ Downloads
വരുമാനം കുറയുമ്പോൾ ഉപഭോഗവും കുറയുന്നു ,ഏതുതരം സഹബന്ധത്തിന് ഉദാഹരണമാണ്.?

Aപോസിറ്റീവ്

Bനെഗറ്റീവ്

Cബ്ലാങ്ക്

Dഇവയൊന്നുമല്ല

Answer:

A. പോസിറ്റീവ്


Related Questions:

ചരങ്ങൾ തമ്മിലുള്ള ബന്ധത്തിന് ദിശയും തീവ്രതയും കണക്കാക്കുന്നതാണ് ..... പഠനം
..... വിതരണത്തിന്റെ കാര്യത്തിൽ റാങ്ക് സഹബന്ധം ഒരു മികച്ച വിശകലന രീതിയാണ്.
സഹബന്ധത്തിന് വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഉപാധിയാണ് ..... .
ഒരു നെഗറ്റീവ് സഹബന്ധത്തിൽ :
സഹബന്ധപഠനത്തിന് വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഉപാധിയാണ് ..... .