ബ്ലാസ്റ്റ് ഫർണസിൽ വെച്ച് ഇരുമ്പ് നിർമ്മിക്കുമ്പോൾ, ചുണ്ണാമ്പ് കല്ല് വിഘടിച്ച് കാൽസ്യം ഓക്സൈഡ് ആകുന്നു. ഇത് എന്തുമായി പ്രവർത്തിക്കുന്നു?AലോഹവുമായിBകാർബണുമായിCഗാങ് ആയ SiO2 മായിDCO2 മായിAnswer: C. ഗാങ് ആയ SiO2 മായി Read Explanation: ബ്ലാസ്റ്റ് ഫർണസിൽ വച്ച് ചുണ്ണാമ്പ് കല്ല് ഉയർന്ന താപനിലയിൽ വിഘടിച്ച് കാൽസ്യം ഓക്സൈഡ് ആകുന്നു.ഈ കാൽസ്യം ഓക്സൈഡ് അയിരിലെ ഗാങ് ആയ SiO2 സ്ലാഗ് ആയ കാൽസ്യം സിലിക്കേറ്റ് ആയി മാറുന്നു.കോക്ക് ഓക്സിജനുമായി ചേർന്ന് CO2 ഉണ്ടാകുന്നു.CO2 കൂടുതൽ കാർബണുമായി ചേർന്ന് CO ഉണ്ടാകുന്നു.ഈ CO ആണ് നിരോക്സീകാരിയായി പ്രവർത്തിക്കുന്നത്.Fe2O3 നിരോക്സീകരിക്കപ്പെട്ട് Fe ഉണ്ടാകുന്നു. Read more in App