App Logo

No.1 PSC Learning App

1M+ Downloads
When is ..... radio invented.

Aa

Ban

Cthe

Dnone of these

Answer:

C. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു. ഇവിടെ particular radio നെ കുറിച്ച് പറയുന്നതിനാൽ the എന്ന article ഉപയോഗിക്കുന്നു.


Related Questions:

Yesterday I saw_____European riding on_____ elephant.
I shall be back in ..... hour.
He loved ....... dessert with chocolate and cherries.

Spot the error, if any: 

There is(A)/ a pen(B)/ and a pencil(C)/ in the box(D).

In which part of the sentence is mistake." Himalayas lies to the north of India."