Challenger App

No.1 PSC Learning App

1M+ Downloads
അംബേദ്‌കർ ജയന്തി ആചരിക്കുന്നത് എന്ന് ?

Aമാർച്ച് 12

Bഏപ്രിൽ 12

Cഏപ്രിൽ 14

Dമാർച്ച് 14

Answer:

C. ഏപ്രിൽ 14

Read Explanation:

• ബി ആർ അംബേദ്‌കർ ജനിച്ചത് - 1891 ഏപ്രിൽ 14 • ഭീം ജയന്തി എന്നും അംബേദ്‌കർ ജയന്തി അറിയപ്പെടുന്നു • അംബേദ്‌കർ അന്തരിച്ചത് - 1956 ഡിസംബർ 6 • അംബേദ്ക്കറുടെ അന്ത്യവിശ്രമ സ്ഥലം - ചൈത്യഭൂമി


Related Questions:

ദേശീയ ജലദിനം ?
Which is National Handloom Day?
ആരുടെ ജന്മദിനമാണ് ദേശീയ ഏകതാദിനമായി ആചരിക്കുന്നത്?
ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്ന ദിവസം ?
അന്താരാഷ്ട്ര ദാരിദ്ര്യനിർമ്മാർജ്ജന ദിനം ?