Challenger App

No.1 PSC Learning App

1M+ Downloads
ഭീകരവാദ വിരുദ്ധ ദിനം എന്ന് ?

Aഏപ്രിൽ 15

Bജനുവരി 12

Cമേയ് 21

Dജൂൺ 26

Answer:

C. മേയ് 21

Read Explanation:

  • മെയ് 21 - ഭീകരവാദവിരുദ്ധ ദിനം
  • മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും മേയ് 21 ആണ്
  • മെയ് 3 - പത്രസ്വാതന്ത്ര്യ ദിനം
  • മെയ് 8 - റെഡ്ക്രോസ് ദിനം
  • മെയ് 12 - ആതുരശുശ്രൂഷാ ദിനം
  • മെയ് 15 - അന്തർദേശീയ കുടുംബ ദിനം
  • മെയ് 17 - ടെലികമ്മ്യൂണിക്കേഷൻ ദിനം
  • മെയ് 22 - ജൈവവൈവിധ്യ ദിനം

Related Questions:

ഇന്ത്യയിൽ ആദ്യമായി ജലബജറ്റ് തയ്യാറാക്കുന്ന സംസ്ഥാനം?

ഇന്ത്യ-ഇന്തോനേഷ്യ നാവിക അഭ്യാസം?
Who among the following announced the establishment of two National Centres of Excellence (NCOE) exclusively for women on the occasion of International Women’s Day on 8 March 2024?
Nomadic Elephant, is the joint military exercise of India and which country?
യു എന്നിൻ്റെ ജനീവയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയി നിയമിതനായത് ആര് ?