Challenger App

No.1 PSC Learning App

1M+ Downloads
ഹിന്ദി ഭാഷാ ദിനമായി ആചരിക്കുന്നതെന്ന് ?

Aഫെബ്രുവരി 21

Bജൂൺ 8

Cസെപ്റ്റംബർ 14

Dഫെബ്രുവരി 11

Answer:

C. സെപ്റ്റംബർ 14

Read Explanation:

എല്ലാ വർഷവും സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിവസ് (ദേശീയ ഹിന്ദി ദിനം) ആയി ആചരിക്കുന്നു. ഹിന്ദി രാഷ്ട്രഭാഷയായി സ്വീകരിച്ച ദിവസമാണ് സെപ്റ്റംബർ 14. രാഷ്ടഭാഷാ ദിവസ്, സമ്പർക്ക ഭാഷാ ദിവസ്, രാജ്യഭാഷാ ദിവസ് എന്നീ പേരുകളിലും ഈ ദിനം അറിയപ്പെടുന്നു.


Related Questions:

ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ (നവംബർ 11) ദേശീയ വിദ്യാഭ്യാസദിനമായി ആചരിക്കുന്നത് ?
ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്ന നവംബർ 12 ആരുടെ ജന്മദിനമാണ്
ഇന്ത്യയിൽ ദേശീയ സെൻസസ് ദിനമായി ആചരിക്കുന്നത് ?
50ആമത്തെ ജി എസ് ടി കൗൺസിൽ യോഗം ചേരുന്നത് എന്ന്?
The first chairman of National Human Right Commission :