App Logo

No.1 PSC Learning App

1M+ Downloads
രാഷ്ട്രീയ ഏകതാ ദിനമായി ആചരിക്കുന്നത് ?

Aഒക്ടോബർ 31

Bനവംബർ 1

Cജനുവരി 1

Dമാർച് 31

Answer:

A. ഒക്ടോബർ 31

Read Explanation:

സർദാർ വല്ലാഭായി പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 ആണ് രാഷ്ട്രീയ ഏകതാ ദിനമായി (രാഷ്ട്രീയ ഏകതാ ദിവസ്) ആചരിക്കുന്നത്.


Related Questions:

National Commission for Backward Classes was set up in :
സായുധസേനാ പതാക ദിനം ?
എഞ്ചിനിയേഴ്സ് ദിനമായി ആചരിക്കുന്ന സെപ്റ്റംബർ 15 ആരുടെ ജന്മദിനമാണ്
പഞ്ചായത്തീരാജ് ദിനം ?
സെപ്തംബർ 5 ന് ആചരിക്കുന്ന ദിനം ഏത് ?