App Logo

No.1 PSC Learning App

1M+ Downloads
ഡോപ്പിംഗ് സാധ്യമാകുന്നത് ചുവടെ പറയുന്നതിൽ എപ്പോഴാണ്?

Aഅർദ്ധചാലകവും അപദ്രവ്യവും വളരെയധികം വ്യത്യസ്ത വലുപ്പമുള്ളപ്പോൾ

Bഅപദ്രവ്യത്തിന്റെ വലുപ്പം വളരെ ചെറുതായിരിക്കുക

Cഅർദ്ധചാലക ആറ്റങ്ങളുടെ വലുപ്പവും അപദ്രവ്യങ്ങളിലെ ആറ്റങ്ങളുടെ വലുപ്പവും ഏകദേശം സമാനമാകുമ്പോൾ

Dഅർദ്ധചാലകത്തിൽ ലോഹങ്ങൾ ചേർക്കുമ്പോൾ

Answer:

C. അർദ്ധചാലക ആറ്റങ്ങളുടെ വലുപ്പവും അപദ്രവ്യങ്ങളിലെ ആറ്റങ്ങളുടെ വലുപ്പവും ഏകദേശം സമാനമാകുമ്പോൾ

Read Explanation:

  • ഡോപ്പിംഗ് സാധ്യമാകുന്നത് - അർദ്ധചാലക ആറ്റങ്ങളുടെ വലുപ്പവും അപദ്രവ്യങ്ങളിലെ ആറ്റങ്ങളുടെ വലുപ്പവും ഏകദേശം സമാനമാകുമ്പോൾ

  • ഡോപ്പിംഗിനായി രണ്ടുതരം അപദ്രവങ്ങൾ ഉപയോഗിക്കുന്നുണ്ട് :


Related Questions:

കോമൺ ബേസ് ആംപ്ലിഫയറിൽ ഇൻപുട്ട്, ഔട്ട്പുട്ട് സിഗ്നലുകൾ തമ്മിൽ എങ്ങനെയാണ് ?
ഫോർവേഡ് ബയാസിൽ ഡയോഡിന്റെ സഫല ബാരിയർ നീളം എത്രയായിരിക്കും?
ആൻദ്രസീൻ, ഡോപ് ചെയ്ത താലോ സയനീൻ മുതലായവ ഏത് വർഗ്ഗത്തിലുള്ള അർദ്ധചാലകങ്ങൾക്കാണ് ഉദാഹരണങ്ങൾ?
NPN ട്രാൻസിസ്റ്റർ അടിസ്ഥാനമാക്കിയുള്ള ഒരു ഓസിലേറ്ററിൽ LC ടാങ്ക് സർക്യൂട്ട് സാധാരണയായി ഏത് ഭാഗത്ത് ബന്ധിപ്പിച്ചിരിക്കുന്നു?
ത്രിസംയോജക അപദ്രവ്യങ്ങളിലൊന്നല്ലാത്തത് ഏത്?