Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര പർവ്വത ദിനമായി ആചരിക്കുന്നത് എന്ന് ?

Aഡിസംബർ 9

Bഡിസംബർ 10

Cഡിസംബർ 11

Dഡിസംബർ 12

Answer:

C. ഡിസംബർ 11

Read Explanation:

  • ദിനാചരണം നടത്തുന്നത് - ഐക്യരാഷ്ട്ര സംഘടന
  • ദിനാചരണത്തിന് തുടക്കമിട്ട വർഷം -2003

Related Questions:

അന്താരാഷ്ട്ര മണ്ണ് വർഷം :
The World Environment Day is :
അന്തർദേശീയ മണ്ണ് വർഷമായി ആചരിച്ചത് എന്ന്?
യു എൻ അന്താരാഷ്ട്ര ക്വാണ്ടം സയൻസ് ആൻഡ് ടെക്‌നോളജി വർഷമായി ആചരിക്കാൻ തീരുമാനിച്ചത് ?
2024 ലെ ലോക സമുദ്ര ദിനത്തിൻ്റെ പ്രമേയം എന്ത് ?