Challenger App

No.1 PSC Learning App

1M+ Downloads
കൂടുതൽ താപം അനുഭവപ്പെടുന്നത് ഏത് സമയത്താണ് ?

Aരാത്രി

Bപകൽ

Cസന്ധ്യാ നേരം

Dപുലർച്ച

Answer:

B. പകൽ

Read Explanation:

പകൽ സമയത്ത്, സൂര്യനിൽ നിന്ന് പ്രകാശം ലഭിക്കുന്നതോടൊപ്പം, താപവും ലഭിക്കുന്നു. സൂര്യൻ പ്രകാശാ സ്രോതസ്സു, പോലെത്തന്നെ താപസ്രോതസ്സുമാണ്. അതിനാൽ, ഏറ്റവും കൂടുതൽ താപം അനുഭവപ്പെടുന്നത് പകൽ സമയങ്ങളിൽ ആണ്.


Related Questions:

ഒരു സ്റ്റീൽ ഗ്ലാസിൽ ചൂടുള്ള ചായ മേശപ്പുറത്ത് തുറന്നു വച്ചിരിക്കുന്നു. ഒരു പേപ്പർ ഉപയോഗിച്ച് ഗ്ലാസ് അടച്ചുവയ്ക്കുമ്പോൾ ഏതു രീതിയിലുള്ള താപനഷ്ടമാണ് നിയന്ത്രിക്കപ്പെടുന്നത്?
ചുവടെ നൽകിയിരിക്കുന്നവയിൽ കുചാലകം അല്ലാത്തതേത് ?
കോൺക്രീറ്റ് പാലങ്ങൾക്ക് വിടവ് ഇട്ടിരിക്കുന്നത് എന്തിനാണ് ?
മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേക്ഷണം ചെയ്യപ്പെടുന്ന രീതി :
ദ്രാവകങ്ങളിൽ താപം കൈമാറ്റം ചെയ്യപ്പെടുന്നത് :