App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ സിവിൽ സർവീസ് ദിനം എന്നാണ് ?

Aഏപ്രിൽ 21

Bഒക്ടോബർ 21

Cഒക്ടോബർ 9

Dഏപ്രിൽ 9

Answer:

A. ഏപ്രിൽ 21

Read Explanation:

നാഷണൽ സിവിൽ സർവീസ് ദിനം - ഏപ്രിൽ 21 നാഷണൽ പോലീസ് സർവീസ് ദിനം - ഒക്ടോബർ 21 നാഷണൽ ഫോറിൻ സർവീസ് ദിനം - ഒക്ടോബർ 9


Related Questions:

Which city is called as Cradle Of Indian Banking ?
ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ?
' ചന്ദന നഗരം ' എന്നറിയപ്പെടുന്നത് ?
ഇന്ത്യയിലെ ഉരുക്കു മനുഷ്യൻ ആര്?
ബീഹാറിലെ സിദ്രി ഏത് വ്യവസായവുമായി ബന്ധപ്പെട്ടതാണ്?