App Logo

No.1 PSC Learning App

1M+ Downloads
വായനാദിനം എന്നായിരുന്നു ?

Aജൂൺ 19

Bജൂലൈ 19

Cഓഗസ്റ്റ് 19

Dമെയ് 19

Answer:

A. ജൂൺ 19

Read Explanation:

കേരള ഗ്രന്ഥശാല സംഘത്തിൻറെ സ്ഥാപകനും സാക്ഷരത പ്രസ്ഥാനത്തിൻറെ അമരക്കാരനുമായ പി .എൻ.പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്


Related Questions:

'കയർ' എന്ന നോവലിൽ പ്രതിപാദിക്കുന്ന കേരളത്തിലെ പ്രദേശം ഏതാണ് ?
'കയർ' എന്ന നോവലിൽ പ്രതിപാദിക്കുന്ന കേരളത്തിലെ പ്രദേശം:
Name the First women Magazine published in Kerala ?
വൈക്കം മുഹമ്മദ് ബഷീർ മെമ്മോറിയൽ മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ് ?
കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ ഗ്രന്ഥശാലയായ പി കെ മെമ്മോറിയൽ ഗ്രന്ഥശാല സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?