Challenger App

No.1 PSC Learning App

1M+ Downloads
റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത് ?

Aആഗസ്റ്റ് 15

Bജനുവരി 26

Cഒക്ടോബർ 2

Dജനുവരി 30

Answer:

B. ജനുവരി 26

Read Explanation:

ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിന്റെ ഓർമ്മക്കായി ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം എന്നറിയപ്പെടുന്നത്. ഇന്ത്യയിലെ ദേശീയ അവധി ദിവസങ്ങളിൽ ഒന്നാണ് ജനുവരി 26.


Related Questions:

ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ (നവംബർ 11) ദേശീയ വിദ്യാഭ്യാസദിനമായി ആചരിക്കുന്നത് ?
ലോക അദ്ധ്യാപക ദിനം എന്ന് ?
ദേശീയ സുരക്ഷാ ദിനം ?
കേരള ദുരന്ത നിവാരണ അതോറിറ്റി രൂപം കൊണ്ട വർഷം?
വസന്തസമരാത്ര ദിനമാണ് ?