App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ ഉഷ്ണകാലം അനുഭവപ്പെടുന്നത് ?

Aമാർച്ച് മുതൽ മെയ് വരെ

Bജൂൺ മുതൽ സെപ്റ്റംബർ വരെ

Cഡിസംബർ മുതൽ ഫിബ്രവരി വരെ

Dഒക്ടോബർ മുതൽ നവംബർ വരെ

Answer:

A. മാർച്ച് മുതൽ മെയ് വരെ

Read Explanation:

  • ഇന്ത്യയിൽ ഉഷ്ണകാലം അനുഭവപ്പെടുന്ന മാസം - മാർച്ച് മുതൽ മെയ് വരെ
  • ഇന്ത്യയുടെ പടിഞ്ഞാറ് ,തെക്ക് ഭാഗത്ത് ഏറ്റവും ചൂട് കൂടിയ മാസം ഏപ്രിൽ ആണ്
  • ഈ സീസണിൽ സൂര്യപ്രകാശം ഉത്തരായന രേഖയ്ക്ക് ലംബമായി പതിക്കുന്നു
  • ഇന്ത്യയുടെ വടക്കൻ മേഖലകളിൽ മെയ് മാസത്തിലാണ് ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെടുന്നത്

ഇന്ത്യയിൽ അനുഭവപ്പെടുന്ന പ്രധാന ഋതുക്കൾ

  • ശൈത്യകാലം : ഡിസംബർ - ഫെബ്രുവരി
  • ഉഷ്ണകാലം : മാർച്ച് - മെയ്
  • തെക്കുപടിഞ്ഞാറൻ മൺസൂൺ കാലം : ജൂൺ - സെപ്റ്റംബർ
  • മൺസൂണിന്റെ പിൻവാങ്ങൽ കാലം : ഒക്ടോബർ - നവംബർ

Related Questions:

ഉഷ്ണമേഖല മഴക്കാടുകളിൽ ശരാശരി ലഭിക്കുന്ന മഴയുടെ അളവ് എത്ര ?

India's lowest temperature was recorded in :

Which of the following seasons happen in India ?

താഴെ കൊടുത്തിരിക്കുന്നവയിൽ ഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന വാതകമേത് ?

ഇന്ത്യയിലെ ശൈത്യകാലത്ത് മഴ ലഭിക്കുന്നതിന് കാരണമായ പ്രതിഭാസം