App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ജനസംഖ്യയെക്കുറിച്ചുള്ള സമഗ്ര വിവര ശേഖരണം ലക്ഷ്യമിടുന്ന സെൻസസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്?

A2026 ജനുവരി 1 മുതൽ

B2027 മാർച്ച് 1 മുതൽ

C2025 ഡിസംബർ 31 മുതൽ

D2028 ഏപ്രിൽ 15 മുതൽ

Answer:

B. 2027 മാർച്ച് 1 മുതൽ

Read Explanation:

  • മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളായ ജമ്മുകശ്മീർ, ലഡാക്ക്, ഹിമാചൽപ്ര lദേശ്. ഉത്തരാഖണ്ഡ് എന്നിവി ടങ്ങളിൽ 2026 ഒക്ടോബർ 1 ആരംഭിക്കും

  • 2011ലാണ് അവസാനമായി സെൻസസ് നടന്നത്


Related Questions:

ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യൻ സേന നടത്തിയ പ്രവർത്തനം അറിയപ്പെടുന്നത് ഏത് പേരിൽ ?
In which year Panchayat Raj system was introduced?
കേരളത്തിലെ ആദ്യത്തെ ചീഫ് സെക്രട്ടറി ആരായിരുന്നു ?
ഇന്ത്യയിലെ ഉരുക്കു മനുഷ്യൻ ആര്?
CCIT stands for ?