ചട്ടമ്പി സ്വാമി സമാധിയായതിൻറെ ശതാബ്‌ദി വാർഷികം ആചരിച്ചത് എന്ന് ?
A2024
B2023
C2022
D2021
Answer:
A. 2024
Read Explanation:
• സമാധി ശതാബ്‌ദിയോട് അനുബന്ധിച്ച് ചട്ടമ്പിസ്വാമിയുടെ പൂർണ്ണകായ പ്രതിമ സ്ഥാപിച്ചത് - വള്ളിക്കുന്നം
• ചട്ടമ്പി സ്വാമി ജനിച്ചത് - 1853 ഓഗസ്റ്റ് 25
• ചട്ടമ്പി സ്വാമി സമാധിയായത് - 1924 മെയ് 5