App Logo

No.1 PSC Learning App

1M+ Downloads
ദേശീയ അഗ്നിശമന ദിനം എന്നാണ് ?

Aഏപ്രിൽ 14

Bഏപ്രിൽ 24

Cമെയ് 14

Dമെയ് 24

Answer:

A. ഏപ്രിൽ 14

Read Explanation:

• 1944 ഏപ്രിൽ 14 നു മുംബൈ തുറമുഖത്തെ വിക്ടോറിയ ഡോക്കിൽ നങ്കൂരമിട്ട എസ് എസ് ഫോർട്ട് സ്റ്റൈക്കീൻ എന്ന ബ്രിട്ടീഷ് കപ്പലിൽ ഉണ്ടയാ തീപിടുത്തത്തിൽ ജീവത്യാഗം ചെയ്ത അഗ്നിശമന സേനാഎ അംഗങ്ങളുടെ ഓർമ്മക്കായി ആചരിക്കുന്ന ദിനം


Related Questions:

ഇന്ത്യയിൽ "മഹാ പരിനിർവാൺ ദിവസ്" ആയി ആചരിക്കുന്നത് എന്ന് ?
യുണീക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം?
ലോക ശാസ്ത്രദിനം ആചരിക്കുന്നത് എന്ന് ?
നോട്ട് നിരോധനം നിലവിൽ വന്ന വർഷം ?
ഇന്ത്യയുടെ ദേശീയകലണ്ടർ അംഗീകരിച്ച വർഷം