സൈദ് വിളകളുടെ വിത്തിറക്കുന്ന സമയമേത് ?
Aമാർച്ച് (വേനലിൻറെ ആരംഭം)
Bജൂൺ (മൺസൂണിൻറെ ആരംഭം)
Cഡിസംബർ
Dനവംബർ മധ്യത്തിൽ (ശൈത്യകാലാരംഭം)
Aമാർച്ച് (വേനലിൻറെ ആരംഭം)
Bജൂൺ (മൺസൂണിൻറെ ആരംഭം)
Cഡിസംബർ
Dനവംബർ മധ്യത്തിൽ (ശൈത്യകാലാരംഭം)
Related Questions:
ഇരുമ്പുരുക്ക് വ്യവസായത്തിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ ഏതെല്ലാം?
1.ഇരുമ്പയിര്.
2.കല്‍ക്കരി
3.മാംഗനീസ്,
4.ചുണ്ണാമ്പുകല്ല്