Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി സോളാർ പ്രോജക്റ്റ് ബാങ്ക് പദ്ധതി ആരംഭിക്കുന്നത് ?

Aതമിഴ്‌നാട് ഇലക്ട്രിസിറ്റി ബോർഡ് (TNEB)

Bകർണാടക പവർ ട്രാൻസ്‌മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് (KPTCL)

Cഗുജറാത്ത് ഊർജ്ജ വികാസ് നിഗം ലിമിറ്റഡ് (GUVNL)

Dകേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB)

Answer:

D. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB)

Read Explanation:

• സ്വകാര്യ സഹകരണത്തോടെ വൻകിട സോളാർ പദ്ധതികൾ നടപ്പാക്കുന്നതിന് വേണ്ടിയാണ് സോളാർ പ്രോജക്റ്റ് ബാങ്ക് സ്ഥാപിക്കുന്നത് • ബിൽഡ്, ഓൺ, ഓപ്പറേറ്റ് മാതൃകയിലാണ് പദ്ധതി • 30 വർഷത്തെ കരാറിൽ സ്വകാര്യ മേഖലക്ക് സൗരോർജ്ജ പ്ലാൻറ് സ്ഥാപിക്കാനും വൈദ്യുതി KSEB ക്ക് വിൽക്കാനും സാധിക്കും • കരാർ അവസാനിച്ചാൽ സൗരോർജ്ജ പ്ലാൻറ് KSEB ക്ക് തിരികെ നൽകണം


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷ്വറൻസ് സ്ഥാപനം ഏത് ?
ഇന്ത്യയിലെ ആദ്യ റോബോപാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?
Which one country become the first country to receive the Indian Covid-19 vaccine?
ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ ഏതു?
ഭാരതരത്നവും നിഷാൻ -ഇ -പാകിസ്താനും ലഭിച്ച ഏക ഇന്ത്യക്കാരൻ?