App Logo

No.1 PSC Learning App

1M+ Downloads
ലോക ഹൃദയ ദിനം എന്നാണ് ?

Aസെപ്തംബർ 23

Bസെപ്തംബർ 29

Cഒക്ടോബർ 23

Dഒക്ടോബർ 29

Answer:

B. സെപ്തംബർ 29


Related Questions:

രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്ത ഘടകം ഏതാണ് ?
ഇടത് വെൻട്രികിളിൽ തുടങ്ങി വലത് ഏട്രിയത്തിൽ അവസാനിക്കുന്ന പര്യയനം ഏതുപേരിൽ അറിയപ്പെടുന്നു ?
ശരീരത്തിന്റെ ആയുധപ്പുര എന്ന് അറിയപ്പെടുന്ന അവയവം ഏതാണ് ?
രക്തസമ്മർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?
ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്തരം ഏതാണ് ?