App Logo

No.1 PSC Learning App

1M+ Downloads
ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ലോക ഹൃദയ ദിനാചരണം എന്ന് നടക്കുന്നു ?

Aമാർച്ച് 3

Bസെപ്റ്റംബർ 29

Cനവംബർ 14

Dമെയ് 24

Answer:

B. സെപ്റ്റംബർ 29


Related Questions:

025 ൽ അംബേദ്ക്കർ ദിനം ഔദ്യോഗികമായി ആചരിച്ച അമേരിക്കയിലെ നഗരം ?
2024 ലെ അന്താരാഷ്ട്ര നേഴ്‌സസ് ദിനത്തിൻ്റെ പ്രമേയം എന്ത് ?
ലോകപരിസ്ഥിതി ദിനം :
യു എൻ സമാധാനപാലകരുടെ അന്താരാഷ്ട്ര ദിനത്തിൻ്റെ 2024 ലെ പ്രമേയം എന്ത് ?
What is the most important event of 24-10-1945?