Challenger App

No.1 PSC Learning App

1M+ Downloads
ലോക ഫാർമസിസ്റ്റ് ദിനം ആചരിക്കുന്നത് എന്ന് ?

Aസെപ്റ്റംബർ 25

Bസെപ്റ്റംബർ 24

Cസെപ്റ്റംബർ 23

Dസെപ്റ്റംബർ 22

Answer:

A. സെപ്റ്റംബർ 25

Read Explanation:

• 2023ലെ പ്രമേയം - Pharmacy strengthening health systems • ആചരണത്തിന് നേതൃത്വം വഹിക്കുന്നത് - ഇൻറർനാഷണൽ ഫാർമസ്യൂട്ടിക്കൽ ഫെഡറേഷൻ


Related Questions:

ഒക്ടോബർ 2 ഏതു ദിനമായി ആചരിക്കുന്നു?
2025 ൽ ലോക വൃക്ക ദിനം ആചരിച്ചത് എന്ന് ?
World book day is celebrated on :
2024 ലെ ലോക അവാസദിനത്തോട് അനുബന്ധിച്ചുള്ള ആഗോള ദിനാചരണ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
ലോക ജന്തുജന്യ രോഗദിനം ?