Challenger App

No.1 PSC Learning App

1M+ Downloads
ലോക ആത്മഹത്യ പ്രതിരോധ ദിനമായി ആചരിക്കുന്നത് എന്ന് ?

Aസെപ്റ്റംബർ 8

Bസെപ്റ്റംബർ 9

Cസെപ്റ്റംബർ 10

Dസെപ്റ്റംബർ 7

Answer:

C. സെപ്റ്റംബർ 10

Read Explanation:

• ആത്മഹത്യാ പ്രതിരോധ ദിനം ആചരിക്കാൻ തുടക്കമിട്ടത് - "വേൾഡ് ഹെൽത്ത് ഓർഗനൈസേഷനും" "ഇൻറർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവൻഷനും" ചേർന്ന്


Related Questions:

യു.എൻ സമാധാന സേനാ ദിനമായി ആചരിക്കുന്നത് ?
11ആമത് രാജ്യാന്തര യോഗാദിനത്തിന്റെ പ്രമേയം
ലോക പരിചിന്തന ദിനം ?
ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശദിനം ആചരിച്ചു തുടങ്ങിയ വർഷം ?
The International Human Rights Day is observed on: