App Logo

No.1 PSC Learning App

1M+ Downloads
ലോക തണ്ണീർത്തട ദിനം എന്നാണ്?

Aജനുവരി - 6

Bഫെബ്രുവരി - 2

Cമാർച്ച് - 22

Dഏപ്രിൽ - 24

Answer:

B. ഫെബ്രുവരി - 2

Read Explanation:

  • എല്ലാ വർഷവും ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നു. 1971 ഫെബ്രുവരി 2 ന് ഇറാനിലെ കാസ്പിയൻ കടൽത്തീരത്തിലെ റാംസർ നഗരത്തിൽ വച്ച് ലോക തണ്ണീർത്തട ഉടമ്പടി ഒപ്പു വെക്കുകയുണ്ടായി.

  • ഈ ദിവസത്തിന്റെ ഓർമ്മ നിലനിർത്താനും തണ്ണീർത്തടങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും 1997 ഫെബ്രുവരി 2 മുതലാണ് ആഗോളതലത്തിൽ തണ്ണീർത്തടദിനമായി ആചരിക്കാൻ തുടങ്ങിയത്.


Related Questions:

2024 ലെ ലോക പത്ര സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് യുനെസ്‌കോയുടെ സമ്മേളനം നടന്നത് എവിടെ ?
ലോക സൈക്കിൾ ദിനം ?
ലോക ആത്മഹത്യ പ്രതിരോധ ദിനമായി ആചരിക്കുന്നത് എന്ന് ?
കോമൺ വെൽത്ത് ദിനം :
2024 ലെ ലോക കുടുംബ ദിനത്തിൻ്റെ പ്രമേയം എന്ത് ?