App Logo

No.1 PSC Learning App

1M+ Downloads
പുതുതായി ഒരു ഉൽപ്പന്നം മാർക്കറ്റിൽ ഇറക്കുമ്പോൾ പെനിസ്ട്രേഷൻ വില നിർണ്ണയം നടത്തുക എന്നാൽ ?

Aവലിയ വില നിശ്ചയിക്കുക

Bസൗജന്യമായി നൽകുക

Cകുറഞ്ഞ വില നിശ്ചയിക്കുക

Dഇതൊന്നുമല്ല

Answer:

C. കുറഞ്ഞ വില നിശ്ചയിക്കുക


Related Questions:

ലോകത്തെ ഏറ്റവും വലിയ ഈ-കോമേഴ്സ് കമ്പനിയായ ആമസോണിന്റെ പുതിയ സി.ഇ.ഒ ?
2021ലെ 47മത് G7 ഉച്ചകോടിയുടെ വേദി ?
മാർക്കറ്റിങ്ങ് മിക്സിലെ നാല് "P' കളാണ്, ഉൽപ്പന്നം (Product), വില (Price), സ്ഥലം (Place), _________
ടൈം മാഗസിൻ കവറിൽ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ ട്രാൻസ്ജൻഡർ ?
ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിന് നിയമസാധുത നൽകിയ ആദ്യ രാജ്യം ?