Challenger App

No.1 PSC Learning App

1M+ Downloads
പ്രകാശം ഒരു മാധ്യമത്തിൽ നിന്ന് സാന്ദ്രതാ വത്യാസമുള്ള മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോൾ അതിൻ്റെ പാതയ്ക്കുണ്ടാകുന്ന വ്യതിയാനമാണ് :

Aവിസരണം

Bപ്രകീർണ്ണനം

Cപ്രതിപതനം

Dഅപവർത്തനം

Answer:

D. അപവർത്തനം

Read Explanation:

അപവർത്തനം

  • പ്രകാശം ഒരു മാധ്യമത്തിൽ നിന്നും മറ്റൊന്നിലേക്കു കടക്കുമ്പോൾ, അതിൻ്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നു. ഈ പ്രതിഭാസത്തെ, അപവർത്തനം എന്നറിയപ്പെടുന്നു. 
  • മാധ്യമങ്ങളുടെ പ്രകാശ സാന്ദ്രതയിലുള്ള വ്യത്യാസമാണ്, ദിശാ വ്യതിയാനത്തിനു കാരണമാകുന്നത്. 

 


Related Questions:

പ്രകാശം പ്രിസത്തിലൂടെ കടത്തിവിടുമ്പോൾ, അവ 7 ഘടക വർണങ്ങളായി മാറുന്ന പ്രതിഭാസത്തെ ---- എന്ന് വിളിക്കുന്നു ?
പ്രകാശം കടന്നുപോകുമ്പോൾ പ്രകാശരശ്മികളെ പരസ്പരം അകറ്റുന്ന ലെൻസ് ഏതാണ് ?
മധ്യത്തിൽ കനം കൂടിയതും വക്കുകളിൽ കനം കുറഞ്ഞതുമായ ലെൻസ് ആണ് ?