App Logo

No.1 PSC Learning App

1M+ Downloads
ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശരശ്മി ചരിഞ്ഞ് പ്രവേശിക്കുമ്പോൾ:

Aദിശാവ്യതിയാനം സംഭവിക്കിന്നു

Bവേഗത വർദ്ധിക്കുന്നു

Cറെഫ്രാക്ഷനിലെ നിയമം ലംഘിക്കുന്നില്ല

Dഊർജ്ജം നഷ്ടപ്പെടുന്നു

Answer:

A. ദിശാവ്യതിയാനം സംഭവിക്കിന്നു

Read Explanation:

പ്രകാശരശ്മിയുടെ സഞ്ചാരപാത:

ഒരു മാധ്യമത്തിലൂടെ മാത്രം സഞ്ചരിക്കുമ്പോൾ

Screenshot 2024-11-14 at 12.11.44 PM.png
  • ഒരു മാധ്യമത്തിലൂടെ മാത്രം സഞ്ചരിക്കുമ്പോൾ, പ്രകാശപാതയുടെ ദിശയിൽ വ്യതിയാനം ഒന്നും സംഭവിക്കുന്നില്ല.

  • പ്രകാശപാത നേർരേഖയിലായിരിക്കും.

ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശരശ്മി ചരിഞ്ഞ് പ്രവേശിക്കുമ്പോൾ:

Screenshot 2024-11-14 at 12.14.42 PM.png

  • ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശ രശ്മി ചരിഞ്ഞ് പ്രവേശിക്കുമ്പോൾ, ദിശാവ്യതിയാനം സംഭവിക്കിന്നു.

  • ദിശാവ്യതിയാനം സംഭവിക്കിന്നത്, മാധ്യമങ്ങളുടെ വിഭജനതലത്തിൽ വച്ചാണ്.

ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശരശ്മി ലംബമായി പതിക്കുമ്പോൾ:

Screenshot 2024-11-14 at 12.16.07 PM.png
  • ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശരശ്മി ലംബമായി പതിക്കുമ്പോൾ, പ്രകാശരശ്മിക്ക് ദിശാവ്യതിയാനം ഒന്നുംതന്നെ സംഭവിക്കുന്നില്ല.


Related Questions:

അപവർത്തനത്തിനു വിധേയമാകുന്ന പ്രകാശ രശ്മിയെ ---- എന്ന് വിളിക്കുന്നു.
ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശം കടക്കുമ്പോൾ, പ്രകാശപാതയുടെ ദിശാവ്യതിയാനത്തിന് കാരണം എന്താണ് ?
രണ്ട് മാധ്യമങ്ങളുടെ വിഭജനതലത്തിലേക്കു വന്നു പതിക്കുന്ന പ്രകാശ രശ്മിയെ ---- എന്ന് വിളിക്കുന്നു.
വാഹനങ്ങളുടെ ടെയിൽ ലാമ്പുകളിൽ ഉപയോഗിക്കുന്ന റിഫ്ലക്റ്ററുകളിൽ പ്രകാശത്തിന്റെ ഏത് പ്രതിഭാസം പ്രയോജനപ്പെടുത്തുന്നു ?
അമ്പെയ്ത് മീൻ പിടിക്കുന്നവർ മീനിനെ കാണുന്നിടത്തു നിന്ന് അല്പം താഴേക്കാണ് അമ്പെയ്യുന്നത്. ഇതിന് കാരണം ഏത് പ്രകാശ പ്രതിഭാസമാണ് ?